ഭുവനേശ്വർ: കോടതി വിധിക്ക് അപ്പുറം തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള മധ്യസ്ഥതയുടെ സാധ്യതകളെക്കുറിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഭുവനേശ്വറിൽ നടന്ന രണ്ടാമത് ദേശീയ മധ്യസ്ഥതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലിംഗയുടെ ചരിത്ര പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജസ്റ്റിസ് കാന്ത്, യഥാർത്ഥ ശക്തി ബലത്തിലല്ല, മറിച്ച് മുറിവുകളെ ഉണക്കാനും ആളുകളെ ഒന്നിപ്പിക്കാനും കഴിവുള്ള സംഭാഷണത്തിലാണെന്ന് പറഞ്ഞു. ......
ഡൽഹിയിലെ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. സ്ഥാപനത്തിലെ പതിനേഴ് പെൺകുട്ടികൾ ഇയാൾക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. ......
യുഎൻ പൊതുസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.......
തമിഴ്നാട്ടിലെ കരൂരിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് നയിച്ച റാലിയിലുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് 39 പേരാണ് മരിച്ചത്. ......
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് നയിച്ച റാലിക്കിടെ വൻ ദുരന്തം. വിജയ് പ്രസംഗിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിച്ചു. ......
ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പതിനൊന്നാമത് വാർഷിക ജനറൽ ബോഡി ശിവഗിരി മഠം ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. മുളക്കുഴ സി സി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.
മീഡിയ കൺവീനർ പി എസ് ബിനുമോൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ......
ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി പിതാവിൻ്റെ 68 വർഷം പഴക്കമുള്ള വിവാഹ മോതിരം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും കരുണ ഗവേണിംഗ് കൗൺസിൽ അംഗവുമായിരുന്ന വത്സല മോഹൻ കൈമാറി. . ......
ഫോർട്ട്കൊച്ചി: മാനത്ത് മഴക്കാറ് കാണുമ്പോൾ ആകുലതകളോടെ നെഞ്ചിൽ കൈവെച്ചു നിന്ന ആ കെട്ട കാലം ഇനി ഓർമ.തല ചായ്ക്കാൻ ഒരു പാർപ്പിടം എന്ന വിദൂരസ്വപ്നം അവർക്ക് ഇന്ന് യഥാർഥ്യമായി.കൊച്ചി കോർപറേഷൻ രണ്ടാം ഡിവിഷൻ തുരുത്തി എന്ന ചേരി പ്രദേശത്തെ 394 പാവപ്പെട്ടവർക്ക് സ്വപ്നസാഫല്യമായി ഭവന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ കേന്ദ്ര സർക്കാർ രാജ്യത്തെ ഭവന രഹിതർക്കായി വിഭാവനം ചെയ്ത രാജീവ് ആവാസ് യോജന പദ്ധതി പ്രകാരമാണ് ഇവിടെ ഫ്ലാറ്റ് സമുച്ചയത്തിന് തുടക്കമിട്ടത്.2017 മാർച്ച് 12ന് അന്നത്തെ എം.പിയായ പ്രൊഫ. കെ.വി തോമസ് മാഷാണ് ഈ ഫ്ലാറ്റുകളുടെ നിർമാണ പ്രവർത്തനം ഉദ്ഘാടനം ചെയ്തത് അന്നത്തെ മേയർ സൗമിനി ജെയിൻ, പിന്നീട് എം. ......
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിന് പ്രാധാന്യം നൽകുന്ന ഡിഫറന്റ് ആർട്ട് സെന്ററിന്റെ പ്രവർത്തനം രാജ്യത്തിനാകെ മാതൃകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹൻ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇവിടെ ഇരിക്കുന്ന ഓരോ കുഞ്ഞുങ്ങളും പൊതുസമൂഹത്തിനാകെ വഴികാട്ടിയാണ്. ......